Breaking News

ശുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ ഒടയംചാൽ മേഖല കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി


ഒടയഞ്ചാൽ: ഒടയംചാൽ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ എടയന്നൂർ ശുഹൈബിൻ്റെ രക്തസാക്ഷിത്വ ദിനത്തിൽ ഒടയംചാൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.  മേഖല പ്രസിഡണ്ട് ഇസഹാഖ് ഒടയംചാൽ, ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണൻ ചക്കിട്ടടുക്കം,വാർഡ് മെമ്പർ ജിനി ബിനോയ്, വാർഡ് പ്രസിഡണ്ട് വിനോദ് വെട്ടംതടത്തിൽ, ബൂത്ത് പ്രസിഡണ്ട് ജിമ്മി നായിക്കയം,യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അനൂപ് പാക്കം,വത്സല കുമാരി, തങ്കച്ചൻ നായിക്കയം, ജോയ് ആലടുക്കം, മാനുവൽ ആലടുക്കം, ബേബി മൂത്താടി, ബേബി ആലടുക്കം, തങ്കച്ചൻ പാറക്കല്ല്, ഷംസു ഒടയംചാൽ, ഷാനവാസ് ഒടയംചാൽ, ജോർജ് നരയർ, വിനോദ് പാക്കം തുടങ്ങിയവർ നേതൃത്വം നൽകി.

No comments