Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ജില്ലാ മണ്ണ് പരിശോധന ലാബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു


വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും ജില്ലാ മണ്ണ് പരിശോധന ലാബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ  മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിച്ചു.  വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പിസി ഇസ്മായിൽ അധ്യക്ഷത വഹിച്ചു .  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹനൻ ഉദ്ഘാടനം ചെയ്തു .സോയിൽ ഹെൽത്ത് കാർഡ്  ജില്ലാ മണ്ണ് പരിശോധന അസിസ്റ്റൻറ് കെമിസ്റ്റ് ശ്രീമതി നിശാഭായി നിർവഹിച്ചു. കൃഷി ഓഫീസർ ടിവി രാജീവൻ സ്വാഗതം പറഞ്ഞ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  സെക്രട്ടറി സി കെ പങ്കജാക്ഷൻ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻമാരായ അഖില സി വി , കെ കെ തങ്കച്ചൻ , മെമ്പർ സിപി സുരേശൻ എന്നിവർ സംസാരിച്ചു

No comments