ദേശീയ വടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അബിത ബാലന് മദർ പി.ടി.എ യുടെ ആദരം
കാസർഗോഡ്: ദേശീയ വടംവലി മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പെൺകുട്ടികൾക്കായുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പത്താംതരം വിദ്യാർത്ഥിനിയായ അബിത ബാലന് മദർ പി.ടി.എ യുടെ ആദരം. സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മദർ പി.ടി.എ പ്രസിഡണ്ട് ബേബി.എച്ച്, രജനി.ഇ.കെ, പ്രമീള എന്നിവർ സംബന്ധിച്ചു.....
No comments