കാഞ്ഞങ്ങാട് : തീവണ്ടി നേരെ കാഞ്ഞങ്ങാട് വെച്ച് കല്ലേറ് . തിങ്കളാഴ്ച വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന 1232 നമ്പർ രാജധാനി എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാടിനും കുശൽ നഗറിനും ഇടയിൽ വെച്ച് കല്ലേറ് ഉണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി.ആർക്കും പരിക്കില്ല.
No comments