ജനാവലിയെ സാക്ഷിയാക്കി എ കെ ജി പോടോത്തുരുത്തിയുടെ ചുരുളൻവള്ളം നീരണിഞ്ഞു
നീലേശ്വരം : എ കെ ജി സ്മാരക കലാവേദി പോടോത്തുരുത്തിയുടെ ചുരുളൻവള്ളം സഖാവ് ഇ പി ജയരാജൻ നീറ്റിലിറക്കി പോടോത്തുരുത്തി അമ്പലപ്പരിസരത്തു നടന്ന ചടങ്ങിൽ വി കെ ദാമോദരൻ അധ്യക്ഷൻ ആയി സിനിമാനടൻ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യഥിതി ആയി നഗരസഭ ചെയ്യർപേഴ്സൻ ടീവി ശാന്ത ഉപഹാരങ്ങൾ വിതരണം ചെയ്തു ഏരിയ സെക്രട്ടറി എം രാജൻ സപ്ലിമെന്റ് പ്രകാശനം ചെയ്തു ടി ജി ഗംഗദരൻ, ടീവി ബാലൻ, ടീവി കൃഷ്ണൻ, ടീവി സുനിൽകുമാർ, എ ബാലകൃഷ്ണൻ, ടീവി സുരേഷ്ബാബു ഇ രവീന്ദ്രൻ, കെ സഞ്ജയ്, എൻ വി മിനി,ധീരജ് എന്നിവർ സംസാരിച്ചു. സി ഭാസ്കരൻ സ്വാഗതവും സി രഞ്ജിത്ത് നന്ദിയും പറഞ്ഞു തുടർന്ന് എല്ലാവർക്കും ഓണ സദ്യ സംഘടിപ്പിച്ചു
No comments