Breaking News

കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് കാൽനട യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു


കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് കാൽനടയാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു ബസ് സ്റ്റാന്റു പരിസരത്തെ പുതിയ വളപ്പിലെ ബാബു (56) മരണപെട്ടത് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ നാട്ടുകാർ കോട്ടച്ചേരിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല രാത്രിയാണ് അപകടം ലോറി പോലീസ് കസ്റ്റഡിയിൽ

No comments