ബളാലിലെ ഡ്രൈവർ ജോളി പൗലോസ്( 52) പരുന്താനിയിൽ നിര്യാതനായി
ബളാലിലെ ഡ്രൈവർ ജോളി പൗലോസ്( 52) പരുന്താനിയിൽ നിര്യാതനായി ഇന്നലെ രാത്രിയിൽ ഹൃദയ സ്തംഭനം മൂലമാണ് മരണം സംഭിച്ചത്. മാതാവ് ത്രേസ്യാമ്മ, സഹോദരങ്ങൾ: ജിജി മാനുവൽ കാഞ്ഞങ്ങാട്, സിജി ഷാജു ബന്തടുക്ക
സംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചക്ക് 12 മണിയോടെ വീട്ടിൽ ആരംഭിക്കും, തുടർന്നു ബളാൽ സെന്റ് ആന്റണിസ് ദേവാലയ സിമിത്തേരിയിൽ നടത്തപെടും.
No comments