സംസ്ഥാന പാത വികസനം വേഗത്തിലാക്കണം കള്ളാറിൽ എൽഡിഎഫ് പൊതുയോഗം 25ന്
സംസ്ഥാന സർക്കാരും എംഎൽഎയും നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കള്ളാറിൽ വികസന പ്രവർത്തനങ്ങൾക്കായി എൽഡിഎഫ് സർക്കാർ വിവിധ പദ്ധതികൾക്കായി ഫണ്ട് അനുവദിച്ചത്. ഇതിനകം വിവിധ പദ്ധതികൾ പൂർത്തിയാക്കി കഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനം നടത്തുമ്പോഴും വികസന വിരുദ്ധ നിലപാടാണ് കള്ളാർ പഞ്ചായത്ത് ഭരണസമിതിയും കോൺഗ്രസും സ്വീകരിക്കുന്നത്.
No comments