രാജപുരം : മജ്ജ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊട്ടോടി മഞ്ഞങ്ങാനത്തെകമ്പിക്കാനം പത്മരാജ് - സുധാ ദേവി ദമ്പതികളുടെ മകന്‍ ഋത്വിക് ആണ് മരിച്ചത്. സഹോദരന്‍: ഋഷികേശ്.
.
അസുഖത്തെ തുടർന്ന് കുഞ്ഞ് മരണപ്പെട്ടു
Reviewed by News Room
on
11:47 PM
Rating: 5
No comments