ഡി.വൈ.എസ്.പിയും സിനിമാ താരവുമായ സിബി തോമസിന്റെ പിതാവ് ചുള്ളിയിലെ എ.എം തോമസ് നിര്യാതനായി
വെള്ളരിക്കുണ്ട് : കാസറഗോഡ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പിയും സിനിമാതാരവുമായ സിബി തോമസിന്റെ പിതാവ് ചുള്ളി അറയ്ക്കൽ എ.എം. തോമസ് നിര്യാതനായി
ഭാര്യ : മുക്കുഴി മണ്ണാലയിൽ കുടുംബാംഗമായ ലീലാമ്മ തോമസ്
മറ്റു മക്കൾ:
ഫാദർ ടോം അറയ്ക്കൽ (സി.എം.ഐ, ജഗദൽപൂർ ) ഡോളി റോയ് (കരുവൻചാൽ)
സജി തോമസ് (ചുള്ളി )
മരുമക്കൾ :
റോയ് പുളിക്കൽ കരുവൻ ചാൽ
സജിമോൾ ലൂക്കോസ്, പനച്ചിക്കൽ
എലിസബത്ത് ജേക്കബ്, പനന്തോട്ടം,
സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് ചുള്ളി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ
No comments