Breaking News

ഏരിക്കുളത്ത് ഓയിൽ കമ്പനി ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ


മടിക്കൈ: ഓയിൽ കമ്പനി ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.ഏരിക്കുളത്ത് പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയിലെ ജീവനക്കാരൻ ബങ്കളം കക്കാട്ടെ ബാലൻ (62) ആണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്ക് എത്തിയ തൊഴിലാളികളാണ് ബാലനെ മരിച്ചതായി കണ്ടത്.നീലേശ്വരം  പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

No comments