മന്ത്രി വീണ ജോർജ്ജ് ഒമ്പതിന് ജില്ലയിൽ പൂടംകല്ല് വെള്ളരിക്കുണ്ട് താലൂക്ക് ആശുപ്രതി സന്ദർശിക്കും
കാസർകോട്: ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് നവംബർ ഒമ്പതിന് ജില്ലയിൽ വിവിധ ആശുപ്രതികൾ സന്ദർശിക്കും. രാവിലെ എട്ടിന് മംഗൽപ്പാ ടി താലൂക്ക് ആശുപത്രി, ഒ മ്പതിന് കാസർകോട് ജനറൽ ആശുപത്രി, പത്തിന് ബേഡഡുക്ക താലൂക്ക് ആശുപത്രി, 11.15ന് കള്ളാർ പൂടംകല്ല് വെള്ളരിക്കുണ്ട് താലൂക്ക് ആശു പ്രതി, ഉച്ചയ്ക്ക് 12.30ന് കാ ഞ്ഞങ്ങാട് ജില്ലാ ആശുപത്രി, വൈകിട്ട് മൂന്നിന് നീലേശ്വരം താലൂക്ക് ആശുപത്രി, നാലി ന് തൃക്കരിപ്പൂർ താലൂക്ക് ആ ശുപത്രി എന്നിവ മന്ത്രി സ ന്ദർശിക്കും. ഉച്ചയ്ക്ക് 1.30ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാ ളിൽ മന്ത്രിയുടെ നേതൃത്വ ത്തിൽ ജില്ലാതല അവലോക ന യോഗവും നടക്കും.
No comments