Breaking News

കർഷക കോൺഗ്രസ് എസ് ജില്ലാ നേതാക്കൾ വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ എഫ്. ഡി. എസ്. എച്ച്. ജെ കോൺവെന്റ് അഗതിമന്ദിരം സന്ദർശിച്ചു


വെളളരിക്കുണ്ട് : കർഷക കോൺഗ്രസ്  എസ് ജില്ലാ പ്രസിഡണ്ട് രാഘവൻ കൂലേരിയുടെ നേതൃത്വത്തിൽ കർഷക കോൺഗ്രസ് എസ്. കാസറഗോഡ് ജില്ലാ നേതാക്കൾ    വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ എഫ്. ഡി. എസ്. എച്ച്. ജെ കോൺവെന്റ് അഗതിമന്ദിരം സന്ദർശിച്ചു ഭക്ഷ്യവസ്തുക്കളും ധനസഹായവും നല്കി.


പരപ്പ ബ്ലോക്ക്  പ്രസിഡണ്ട് കെ.പി. മോഹനൻ , യൂത്ത് കോൺഗ്രസ് എസ്  ജില്ലാ പ്രസിഡണ്ട് പ്രജോഷ്. ടി , കർഷക കോൺഗ്രസ്  ജില്ലാ വൈസ് പ്രസിഡണ്ട് ബിജു വരാച്ചേരി  നേതാക്കളായ  തോട്ടത്തിൽ ശരത് ചന്ദ്രൻ , അഭിലാഷ് ജെയിംസ് ആനശ്ശാരിൽ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

No comments