കാഞ്ഞങ്ങാട് : കൊതുകിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ ജസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പ് വീട്ടില്‍ കളിക്കുന്നതിനിടെയാണ് സംഭവം. കല്ലൂരാവി ബാവനഗറിലെ അന്‍ശിഫ-റംശീദ് ദമ്പതികളുടെ മകളാണ്
No comments