Breaking News

ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്ക് :പി.എൻ രാജ്മോഹനൻ പ്രസിഡണ്ട്


ബിരിക്കുളം: ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്കിന്റെ 2023 2028 വർഷത്തെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് എതിരില്ല. പി.എൻ. രാജ് മോഹനൻ, ഏ.ആർ രാജു, ടി.വി രമണി കെ.ബാബു കെ.ഭാസ്ക്കരൻ അടിയോടി,പി.മൊയ്തു കെ.വി.വിജയൻ ഏ. വി.ബിജു കെ.എസ്.രവീന്ദ്രൻ  പി.ലീന പി. അമൃത എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഭരണ സമിതി യോഗം ചേർന്ന് പി.എൻ. രാജ് മോഹനനെ പ്രസിഡണ്ടായും ഏ ആർ രാജുവിനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു

No comments