Breaking News

കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി


കുറ്റിക്കോൽ : കോളേജിലേക്ക് പോയ വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. കരിവേടകം സ്വദേശിനിയായ 20 കാരിയെയാണ് കാണാതായത്. രാജപുരം കോളേജിലെ  വിദ്യാർത്ഥിനിയാണ്. പതിവ് പോലെ ഇന്ന് രാവിലെ കോളേജിലേക്ക് പോയതാണ്. വൈകീട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

No comments