Breaking News

മുതിർന്ന സി.പി.ഐ.എം നേതാക്കളായ ഏ കെ നാരായണൻ, കെ കുഞ്ഞിരാമൻ എന്നിവരുടെ അനുസ്മരണ യോഗം മാലോത്ത് നടന്നു


മാലോം: മുതിർന്ന സി.പി.ഐ.എം നേതാക്കളായ ഏ കെ നാരായണൻ ,കെ കുഞ്ഞിരാമൻ എന്നിവരുടെ അനുസ്മരണ യോഗം സി.പി.ഐ (എം) മാലോം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാലോത്ത് നടത്തി.

പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു സി.പി.ഐ നേതാവ് ചന്ദ്രൻ വിളയിൽ, എൻ.ജെ.ഡി  നേതാവ് സ്ക്കറിയ കല്ലേക്കുളം, ടി.പി തമ്പാൻ എന്നിവർ സംസാരിച്ചു കെ.ദിനേശൻ സ്വാഗതവും, കെ.ഡി മോഹനൻ അധ്യക്ഷതയും വഹിച്ചു

No comments