വെള്ളരിക്കുണ്ട് സഹകരണ ആശുപത്രിയുടെ പുതിയ ബ്ലോക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം. പി ഉത്ഘാടനം ചെയ്തു.
വേളരിക്കുണ്ട് : കിടത്തി ചികിത്സയും കൂടുതൽ ഡോക്ടർ മാരെയും ആധുനിക സൗകര്യങ്ങളും ഒരുക്കി വെള്ളരിക്കുണ്ട് കെ. ജെ. തോമസ് മെമ്മോറിയിൽ സഹകരണആശുപത്രിയുടെ പുതിയ ബ്ലോക്ക് പ്രവർത്തനംതുടങ്ങി.
പുതിയ ബ്ലോക്ക് രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉത്ഘാടനം ചെയ്തു.സഹകരണആശുപത്രി പ്രസിഡന്റ് പി. ജി. ദേവ് അധ്യക്ഷതവഹിച്ചു.ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യഅഥിതി ആയിരുന്നു..
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു കെ. ആർ. വ്യാ പാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ.
ബാബു കോഹിനൂർ. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
ഹരീഷ്. പി. നായർ. എം. പി. ജോസഫ്. ടി. പി. തമ്പാൻ. സാജൻ പുഞ്ച.. കെ. ജെ. വർക്കി. മീനാക്ഷി ബാലകൃഷ്ണൻ. ബിജു തുളു ശേരി.സി. കെ. ബാലകൃഷ്ണൻ നായർ തുടങ്ങിയവർപ്രസംഗിച്ചു..
No comments