Breaking News

ബിരിക്കുളം ശ്രീ മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവം മാർച്ച് 4, 5 തീയതികളിൽ


ബിരിക്കുളം: ബിരിക്കുളം മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവം മാർച്ച് 4, 5 തീയതികളിൽ നടക്കും. 4 ന് വൈകുന്നേരം നാലിന് മലയിറക്കൽ, 6.30 ന് ദീപാരാധന, 7 മണിക്ക് വെള്ളാട്ടം, 8 മണിക്ക് അന്നദാനം. 10.30 ന് അന്തിവേല, കളിക്കപ്പാട്ട്, കലശം എഴുന്നള്ളത്ത്. 5 ന് പുലർച്ചെ അഞ്ചിന് തിരുവപ്പന വെള്ളാട്ടം

No comments