Breaking News

ഇടത്തോട് നായ്ക്കയംതട്ടിലെ ഇ എം മാത്യു ഇല്ലിക്കൽ ( മത്തായി കുഞ്ഞ് ) നിര്യാതനായി


ഇടത്തോട് : നായ്ക്കയംതട്ടിലെ ഇ എം  മാത്യു ഇല്ലിക്കൽ ( മത്തായി കുഞ്ഞ് ) നിര്യാതനായി(72 ) 

ഭാര്യ ലീലാമ്മ , 

മക്കൾ ബിനീഷ്, ബിന്ദു. മരുമക്കൾ സ്മിത, സാജു.മൃത സംസ്കാരം പിന്നീട്.

No comments