Breaking News

വ്യായാമത്തിനായി നടക്കാൻ പോയ യുവാവിനെ കാണാതായി പെരിങ്ങോം പോലീസ് കേസ് എടുത്തു

ചീമേനി : വ്യായാമത്തിനായി വീട്ടിൽ നിന്നും നടക്കാൻ പോയ യുവാവിനെ കാണാതായതായി പരാതി. കുറ്റൂർ പെരുവാമ്പയിലെ എം.കെ. രാഗേന്ദിനെ ( 21) യാണ് കാണാതായത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് നടക്കാൻ പോയത്. പിന്നീട് തിരിച്ച് വന്നില്ല. പിതാവ് എം. കെ. പ്രകാശൻ നൽകിയ പരാതിയിൽ പെരുങ്ങോം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.

No comments