കുന്നുംകൈ ഈസ്റ്റ് ജുമാ മസ്ജിദ് പള്ളിയിൽ ഇഫ്താർ മീറ്റും സൗഹാർദ സംഗമവും മാർച്ച് 31 ഞായറാഴ്ച
കുന്നുംകൈ : എസ്കെഎസ്എസ്എഫ് കുന്നുംകൈ ഈസ്റ്റ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം : ശംസുൽ ഉലമ ഇ കെ ഉസ്താദ് മർഹൂം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും ഗ്രാൻഡ് ഇഫ്താർ മീറ്റും സൗഹാർദ സംഗമവും മാർച്ച് 31 ഞായറാഴ്ച കുന്നുംകൈ ഈസ്റ്റ് ജുമാ മസ്ജിദ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു
വൈകുന്നേരം 5:30 ന് സൗഹൃദ സംഗമവും രാത്രി 9 മണിക്ക് അനുസ്മരണവും കൂട്ടു പ്രാർത്ഥനയും നടത്തപ്പെടുന്നു
No comments