Breaking News

തായന്നൂർ കുഴിക്കോൽ എടയ്മിന്നതറവാട് തെയ്യം കെട്ട് മഹോത്സവത്തിന് ആചാര പൊലിമയിൽ നാൾ മരം മുറിച്ചു


തായന്നൂർ : കുഴിക്കോൽ എടയ്മിന്നതറവാട് തെയ്യം കെട്ട് മഹോത്സവത്തിൻ്റെ ഭാഗമായി നാൾ മരം മുറിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. കർമ്മികളായ കൃഷ്ണൻ ഏഴാംമൈൽ രാമൻ കല്ല് വളപ്പ് വെളിച്ചപ്പാടൻ ആലാമീ പൂണൂർ രാഘവൻ എന്നിവർ പങ്കെടുത്തു. കെ.സി. മോഹനൻ ഏഴാംമൈയിൽ , രാജു പി.കെ പപ്പൻ കുളിമാവ് കരുണാകരൻ കുഴിക്കോൽ എന്നിവർ നേതൃത്വം നല്കി. നിരവധി നാട്ടുകാരും തറവാട്ട് അംഗങ്ങളും സംബന്ധിച്ചു

No comments