Breaking News

അട്ടക്കണ്ടം നെരോത്ത് പെരട്ടൂർ തറവാട് മൂത്തായർ പി.വി കുഞ്ഞികൃഷ്ണൻ അന്തരിച്ചു

എടത്തോട്: അട്ടക്കണ്ടം നെരോത്ത് പെരട്ടൂർ തറവാട് മൂത്തായർ പി.വി. കുഞ്ഞികൃഷ്ണൻ (74) അന്തരിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി നെരോത്ത് പെരട്ടൂർ തറവാട് അച്ഛൻ സ്ഥാനം നിർവഹിച്ചു വന്ന കുഞ്ഞികൃഷ്ണൻ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ടി.വി.നാരായണി. മക്കൾ: ടി.വി.നിഷ , ടി.വി. നിശാന്ത് മരുമക്കൾ: പി. ശ്രീധരൻ നെല്ലിയടുക്കം, അഞ്ജലി.

സഹോദരങ്ങൾ: പി.വി. ചന്ദ്രൻ (സി.പി.ഐ.എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം & ചെയർമാൻ, പരപ്പ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി) പി.വി. തമ്പാൻ, പി.വി.ദാമോദരൻ (സി.പി.ഐ.എം കാരാട്ട് ബ്രാഞ്ച് മെമ്പർ), പി.വി. ലക്ഷ്മി, പി.വി.മീനാക്ഷി, പി. വി.സുമതി, പി.വി. സുധാകരൻ (സി.പി.ഐ.എം പന്നിത്തടം ബ്രാഞ്ച് മെമ്പർ) പരേതനായ പി.വി. നാരായണൻ മാസ്റ്റർ.

സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് അട്ടക്കണ്ടം നെരോത്ത് പെരട്ടൂർ തറവാട് ശ്മശാനത്തിൽ നടക്കും.

No comments