Breaking News

പരപ്പ പുലിയംകുളത്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ


പരപ്പ : പരപ്പ പുലിയംകുളത്ത് യുവാവ് തൂങ്ങി മരിച്ചു. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33 )   (ഉണ്ടൂസ് ഓട്ടോ സർവീസ്) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഉടനെ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

അമ്മ:ലക്ഷ്മി സഹോദരങ്ങൾ:  രതീഷ്, രജിത. മരണ കാരണം വ്യക്തമല്ല. യുവാവ് അവിവാഹിതനാണ്.

No comments