Breaking News

ഇടിമിന്നലിൽ പുങ്ങംചാലിൽ വീടിന്റെ കോൺക്രീറ്റ് തൂൺ തകർന്നു


പുങ്ങംചാൽ : തിങ്കളാഴ്ച ഉച്ചകഴിഞ്ഞുണ്ടായ ഇടി മിന്നലിൽ പുങ്ങം ചാലിൽ വീടിന്റെ കോൺക്രീറ്റ് തൂൺ തകർന്നു. പുങ്ങംചാലിലെ പുത്തൻ പുരയിൽ ശശിധരന്റെ വീടിന്റെ കോൺക്രീറ്റ് തൂണാണ് തകർന്നത്. മുൻ വശത്തെ തൂണിന്റെ അടി ഭാഗമാണ് തകർന്നത്. വയറിങ്ങും കത്തി നശിച്ചു.. ഈ സമയം വീടിനകത്ത്‌ കൊച്ചു കുട്ടി ഉൾപ്പെടെ മൂന്ന് പേർ ഉണ്ടായിരുന്നു..

No comments