Breaking News

വെസ്റ്റ് എളേരി പഞ്ചായത്ത് തല പ്രവേശനോത്സവം പറമ്പ ജി എൽ പി സ്ക്കൂളിൽ വച്ചു നടന്നു


പറമ്പ : വെസ്റ്റ് എളേരി പഞ്ചായത്ത് തല പ്രവേശനോത്സവം ജി എൽ പി എസ് പറമ്പയിൽ വച്ചു നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ പി. സി ഇസ്മായിൽ ഉത്ഘാടനം ചെയ്തു. അതോടൊപ്പം പാഠ പുസ്തക വിതരണോത്ഘാടനവും നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട്‌ സി.വി ബാബു ആദ്യക്ഷത വഹിച്ചു. പാഠനോ പകരണങ്ങളുടെ വിതരണം വാർഡ് മെമ്പർ പ്രമോദ് നിർവഹിച്ചു

ടി.ആർ ഗോപാലകൃഷ്ണൻ മാസ്റ്റർ ആശംസ അറിയിച്ചു. എച്ച് എം ഇൻചാർജ് ദീപ്തി ടീച്ചർ സ്വാഗതം പറഞ്ഞു.

No comments