Breaking News

ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ പത്ത് മീറ്ററോളം മതിൽ ഇടിഞ്ഞു


ബളാൽ: ബളാൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻ്റെ  പത്ത് മീറ്ററോളം മതിൽ ഇടിഞ്ഞു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുട്ടികൾ ഇല്ലാത്ത സമയം ആയതിനാൽ വൻ അപകടം ഒഴിവായി. സമീപമുള്ള മതിലുകളും വിള്ളൽ വീണ് അപകടാവസ്ഥയിലാണ്

No comments