Breaking News

കള്ളാറിൽ എൻഡോസൾഫാൻ ദുരിതബാധിതനായ യുവാവിന്റെ ദുരിതാശ്വാസ തുക തട്ടിയെടുത്തതായി കേസ്

രാജപുരം: എൻഡോസൾഫാൻ ദുരിതബാധിതനായ യുവാ വിന്റെ ദുരിതാശ്വാസ തുക തട്ടിയെടുത്തതായി കേസ്. കള്ളാർ പേരെടുക്കം കൊച്ചിയിൽ ഹൗസിൽ ഭാസ്ക്കരന്റെ മകൻ എം.ബി സജിത്താണ് (31) തട്ടിപ്പിനിരയായത്. ഇതുമാ യി ബന്ധപ്പെട്ട് കർണാടക കുടക് സ്വദേശിയായ റസാക്കിനെ തിരെ രാജപുരം പോലീസ് കേസെടുത്തു. ആവശ്യം വരു മ്പോൾ തിരിച്ചുതരാം എന്ന ഉറപ്പു നൽകി 2023 സെപ്റ്റംബർ 12 മുതൽ വിവിധ ദിവസങ്ങളിലായി 88,000 രൂപ റസാക്ക് ത ട്ടിയെടുത്തു എന്നാണ് കേസ്.

No comments