കാര്‍ഗില്‍ യുദ്ധ വിജയത്തിന് കാല്‍ നൂറ്റാണ്ട്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുകയും വിജയം നേടുകയും ചെയ്ത ധീര ജവാന്‍മാരുടെ ഓര്‍മ്മയില്‍ ഭാരതം. കാസര്‍കോട് കളക്ട്രേറ്റിന് മുന്നിലെ സ്മൃതിമണ്ഡപത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം ചെയ്തു.
No comments