Breaking News

കനത്തമഴ : വിദ്യാർത്ഥികൾ സുരക്ഷിതമായി വീടുകളിലെത്തി ചേരുന്നുവെന്ന് ഉറപ്പുവരുത്താൻ ചുമതലപ്പെടുത്തി ജില്ലാകളക്ടർ


കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ സുരക്ഷിതമായി വീടുകളിലെത്തി ചേരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫീസർമാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു നാലു താലൂക്കുകളിൽ ഉന്നത ഉദ്യോഗസ്ഥരെ മേൽനോട്ട ചുമതല ഏൽപ്പിച്ചിട്ടുണ്ട് . മഞ്ചേശ്വരം താലൂക്കിൽ എഡിഎം  കെ വി ശ്രുതി ഫോൺ94477 26900 വെള്ളരിക്കുണ്ടിൽ താലുക്കിൽ സബ് കലക്ടർ  സൂഫിയാൻ അഹമ്മദ്

94471 00298 കാസർകോട് താലൂക്കിൽ എൻഡോസൾഫാൻ ഡെൽ ഡപ്യൂട്ടി കളക്ടർ സുർജിത്    88480 30340ഹൊസ്ദുർഗ് താലൂക്കിൽ തഹസിൽദാർ എം.മായ '94476 13040എന്നിവർക്കാണ് മേൽനോട്ട ചുമതല:വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൾ മാർക്കും ഹെഡ്മാസ്റ്റർമാർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികളുടെ സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഈ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും ജില്ലകലക്ടർ അറിയിച്ചു

No comments