കുണ്ടംകുഴി എടപ്പണിയിൽ കുളത്തിൽ വീണ അഞ്ച് കാട്ടു പന്നികൾ ചത്ത നിലയിൽ
കുണ്ടംകുഴി : കുളത്തില് വീണ അഞ്ച് കാട്ടു പന്നികള് ചത്ത നിലയില്. സംഭവം കുണ്ടംകുഴി എടപ്പണിയില്. കഴിഞ്ഞ ദിവസം പുത്തിയ ടുക്കത്തെ എ കൃഷ്ണന്റെ തോട്ടത്തിലാണ് കുളത്തില് അഞ്ച് പന്നികള് ചത്ത നിലയില് കണ്ടത്. ഫോറസ്റ്റ് അധികൃതരും, മൃഗ ഡോക്ടറും സ്ഥലത്തെത്തി. അഞ്ച് പന്നികളെയും തോട്ടത്തില് തന്നെ സംസ്‌കരിച്ചു.
No comments