Breaking News

ശക്തമായ കാറ്റിലും മഴയിലും പരപ്പ പള്ളത്തുമലയിൽ വീടിന് മുകളിലേക്ക് മരം പൊട്ടി വീണു


പരപ്പ : ഇന്ന് പുലർച്ചെ ഉണ്ടായ  ശക്തമായ കാറ്റിലും മഴയിലും ബളാൽ പഞ്ചായത്തിലെ പരപ്പ പള്ളത്തുമല പുള്ളിക്കല്ലിൽ വീടിനു മുകളിൽ മരം വീണു.കുറിഞ്ഞിക്കാട്ട് സജി രാഘവന്റെ വീടിനു മുകളിലാണ് മരം വീണത് .ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു..

No comments