ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ അദ്ധ്യാപക ഒഴിവുകൾ ... ജില്ലയിലെ പോളിടെക്ക്നിക് കോളേജുകളിൽ സ്പോട്ട് അഡ്മിഷൻ
കാസർകോട്: താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്സ് ആന്റ് സയൻസ് കോളേജിൽ 2024-25 അധ്യയ ന വർഷത്തേക്ക് ഇലക്ട്രോണി ക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂലൈ 26ന് രാ വിലെ 10ന്. കോളേജ് വെബ് omg gctanur.ac.in. പട്: പട്ള ജി.എച്ച്. എ സ്.എസിൽ എച്ച്.എസ്.എ സ്.ടി കൊമേഴ്സ് (സീനിയർ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് ജൂലൈ 25 ന് രാവിലെ 10ന് ഹയർസെക്ക ണ്ടറി ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നു.
ഫോൺ 9496749555, 04994 241773.
കാസർകോട്: സർക്കാർ യു.പി സ്കൂളുകളിൽ നടപ്പി ലാക്കുന്ന ഇംഗ്ലീഷ് എന്റിച്ച് മെന്റ് പ്രോഗ്രാം പദ്ധതിയിലേ ക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നതിന് ജൂലൈ 25ന് രാവിലെ 11ന് വിദ്യാഭ്യാ സ ഉപഡയറക്ടറുടെ കാര്യാ ലയത്തിൽ കൂടിക്കാഴ്ച നട ത്തും. ഫോൺ 8606236253.
സ്പോട്ട് അഡ്മിഷൻ
പെരിയ: കാസർകോട് ജില്ല യിലെ എല്ലാ പോളിടെക്നിക് കോളേജുകളിലേക്കും കൂടിയു ള്ള 2024-25 വർഷത്തെ റഗു ലർ പോളിടെക്നിക് ഡിപ്ലോ മ പ്രവേശനത്തിനുള്ള (സ് ടീം ക) സ്പോട്ട് അഡ്മിഷൻ 2024 ജൂലൈ 24,25 തീയതിക ളിൽ പെരിയയിലെ കാസർ കോട് ഗവ:പോളിടെക്നിക്ക് കോളേജിലും ജൂലൈ 26ന് (സ് ടീം II) സ്പോട്ട് അഡ്മിഷൻ തൃക്കരിപ്പൂർ ഗവ:പോളിടെക്നി ക്ക് കോളേജിലും നടത്തും. ജൂലൈ 26ന് നടത്തുന്ന സ് പോട്ട് അഡ്മിഷനിൽ 25000റാ ങ്ക് വരെയുളള എല്ലാവർക്കും, റാങ്ക് പരിഗണനയില്ലാതെ ടി.എച്ച്.എസ്.എൽ.സി, അംഗ പരിമിതർ, കുടുംബി, കുശവ, അനാഥർ, ലാറ്റിൻ കാത്തോലി ക്, മറ്റ് പിന്നാക്ക കൃസ്ത്യൻ, ധീവര എന്നീ വിഭാഗത്തിൽ നി ന്നും രജിസ്റ്റർ ചെയ്ത എല്ലാ വർക്കും പങ്കെടുക്കാം.
ഫോൺ : 0467 2234020, 7561083597.
No comments