Breaking News

സൈനികൻ അസുഖത്തെ തുടർന്ന് മരിച്ചു


സശത്ര സീമ ബെൽ സൈനികൻ മുഴക്കോം ക്ലായിക്കോട്ടെ വി മഹേന്ദ്രൻ (38) അസുഖത്തെ തുടർന്ന് ആസാമിൽ വച്ച് മരിച്ചു.മടയമ്പത്ത് കുഞ്ഞിക്കണ്ണന്റെയും  വി. കാർത്യായനിയുടെയും മകനാണ്.കാവ്യയാണ് ഭാര്യ.സർവിൻ മഹേന്ദ്രൻ ഏക മകനാണ്.


No comments