Breaking News

'ചായ്യോം-മലപ്പച്ചേരി റോഡ് പണി ഉടൻ ആരംഭിക്കണം': ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി ഐ ടി യു ചായ്യോം യൂണിറ്റ് സമ്മേളനം


ചായ്യോത്ത്: ചായ്യോത്തു നിന്നും ചേലക്കാട് വഴി മലപ്പച്ചേരിയിലേക്ക് വികസിപ്പിക്കുന്ന റോഡിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയൻ സി ഐ ടി യു ചായ്യോം സ്ക്കൂൾ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. കെ.പി.അനിൽ കുമാർ അധ്യക്ഷനായി.കെ.രാജൻ . ടി.വി.നാരായണൻ പി.സുകുമാരൻ.വി.രവീന്ദ്രൻ . കെ.ശ്രീധരൻ . എ.വി.ശശിധരൻ, കെ ശ്രീധരൻ എന്നിവർ സംസാരിച്ചു പി.രാജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി.വി. സനേഷ് (പ്രസിഡണ്ട്) കെ.രജീഷ് (വൈസ് പ്രസിഡണ്ട്) സി.ശ്യാം രാജ് (സെക്രട്ടറി) എം രതീഷ് (ജോ.സെക്രട്ടറി) പി.വി. ധനേഷ് ട്രഷറർ)

No comments