വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സിൽ പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ആഗസ്റ്റ് 31 ന് ബുക്ക് ചെയ്യേണ്ട നമ്പർ: 9446439949, 6238116358
വെള്ളരിക്കുണ്ട് : സെന്റ് ജൂഡ്സ് എച്ച്.എസ്. എസ് വെള്ളരിക്കുണ്ട് എൻ.എസ്.എസ്., സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് അഹല്യ ഐ ഫൗണ്ടേഷന്റെ സഹകരണത്തോടെ 2024 ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 9.30 മുതൽ വെള്ളരിക്കുണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബുക്കിംഗിനായി താഴെ പറയുന്ന നമ്പറിൽ വിളിക്കുക:
9446439949,
6238116358
No comments