Breaking News

ഈസ്റ്റ് എളേരി പഞ്ചായത്തിലെ കോൺഗ്രസ് വിമത വിഭാഗം ഭരണത്തിനുള്ള പിന്തുണ സി.പി.ഐ. (എം) പിൻവലിച്ചു


ചിറ്റാരിക്കാൽ : വികസനരംഗത്തെ പിറകോട്ട് പോക്ക്  ഭരണരംഗത്തെ കെടുകാര്യസ്ഥത പഞ്ചായത്ത് ഓഫീസിൽ സൂക്ഷിച്ചിരുന്ന ബാറ്ററികൾ ഉൾപ്പെടെയുള്ള ആസ്തികൾ മോഷണം പോയതുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എന്നിവ ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കുന്ന സാഹചര്യ ത്തിൽ പിന്തുണ പിൻവലിക്കുന്നുവെന്ന് ഏരിയാ സെക്രട്ടറി ടി.കെ.സുകുമാരൻ പ്രസ്താവനയിലൂടെ അറിയിച്ചു

No comments