Breaking News

വയനാട് ദുരന്തം ; ദുരിതാശ്വാസ നിധിയിലേക്ക് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കാസർകോട് ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ്


കാസർഗോഡ് : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കാസർകോട് ജില്ലാ കമ്മിറ്റിയുടെ കൈത്താങ്ങ് . ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ വച്ച് പ്രസിഡണ്ട് മണി കുറ്റിക്കോൽ സെക്രട്ടറി ബിനു ബളാൽ എന്നിവർ ചേർന്ന് ജില്ലാ കലക്ടർക്ക് ചെക്ക് കൈമാറി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കക്കാട്ട്, രമേശ് ബളാൽ, രാജേഷ് ആയമ്പാറ, സന്തോഷ് ചിത്താരി, ഗിരീഷ് മല്ലം എന്നിവർ പങ്കെടുത്തു

No comments