Breaking News

കൊന്നക്കാട് വട്ടക്കയത്തെ പരേതനായ വലിയ വീട്ടിൽ അയ്യപ്പൻ്റെ ഭാര്യ കമലാക്ഷിയമ്മ 89 അന്തരിച്ചു


വെള്ളരിക്കുണ്ട്: കൊന്നക്കാട് വട്ടക്കയത്തെ പരേതനായ വലിയ വീട്ടിൽ അയ്യപ്പൻ്റെ ഭാര്യ കമലാക്ഷിയമ്മ 89 അന്തരിച്ചു. മക്കൾ: രവീന്ദ്രൻ, ശശീന്ദ്രൻ ,തങ്കമ്മ, പരേതയായ മോളി. മരുമക്കൾ ,റ്റി ജി.ചന്ദ്രൻ ,ഉഷാകുമാരി ഓമന. സംസ്ക്കാരം ഇന്ന് (വെള്ളി) രാവിലെ 10.30 ന് വീട്ടുവളപ്പിൽ 

No comments