നീലേശ്വരം : നിലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷൻ അടുത്തുള്ള റെയിൽവേ മുത്തപ്പൻ മഠപ്പുരക്കടുത്ത് KL 60 C 2030 നമ്പർ കാറിന്റെ പിൻസീറ്റിൽ ചോയ്യങ്കോട് സ്വദേശി മരിച്ച നിലയിൽ. ചോയ്യങ്കോട് കരിന്തളം റോഡിലെ കരിങ്ങാട്ട് വീട്ടിൽ ദിനേശൻ കെ വി എന്നയാളാണ് മരിച്ച നിലയിൽ കാണപ്പെട്ടത്
No comments