ബളാംതോട് താമസിക്കുന്ന കൊടികുത്തിയേൽ യോഹന്നാൻ (കുഞ്ഞ്) അന്തരിച്ചു
ബളാംതോട് താമസിക്കുന്ന കൊടികുത്തിയേൽ യോഹന്നാൻ (കുഞ്ഞ്) അന്തരിച്ചു. 74 വയസായിരുന്നു. ഏറെക്കാലം മാലോം ദർഘാസിൽ താമസക്കാരനായിരുന്നു. ഭാര്യ റോസമ്മ. മക്കൾ. സജി, ഷിജി. മരുമക്കൾ ഷൈനി, വിൽസൺ.
സഹോദരങ്ങൾ: കുഞ്ഞൂഞ്ഞ്, ബ്രിജീത്ത, മൈക്കിൾ (എൽഐ സി ഏജന്റ്), ചെറിയാൻ.പരേതരായ മാത്യു,ആന്റണി, ജോസഫ്. മൃതസംസ്കാര ചടങ്ങുകൾ
വ്യാഴം രാവിലെ 11മണിക്ക് പാണത്തൂറുള്ള മകളുടെ വീട്ടിൽ ആരംഭിച്ച് അസംബ്ലി ഓഫ് ഗോഡ് പാണത്തൂർ ചർച്ചിൽ അടക്കം ചെയ്യുന്നതാണ്.
No comments