Breaking News

നർക്കിലക്കാട് സ്വദേശിയായ വി കെ ഭാസ്കരൻ കൊച്ചു പറമ്പിൽ (85)നിര്യാതനായി


നർക്കിലക്കാട് സ്വദേശിയായ വി കെ ഭാസ്കരൻ  കൊച്ചു പറമ്പിൽ (85)നിര്യാതനായി .ഭാര്യ പരേതയായ ചന്ദ്രമതി ഭാസ്കർ, മക്കൾ : സിബി ഭാസ്കർ  തലയോലപറമ്പ് , ബിജു ഭാസ്കർ നർക്കിലക്കാട് , ബൈജു ഭാസ്‌കർ (വില്ലജ് അസിസ്റ്റന്റ് പാലാവായൽ )

മരുമക്കൾ : അജയൻ  തലയോലപ്പറമ്പ് ,ശ്രീജ , സോജി 

സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ

No comments