കാംപ്‌കോ മെഡിക്കൽ ആനുകൂല്യ പദ്ധതി പ്രകാരം പരപ്പ ബ്രാഞ്ചിന് കീഴിൽ ചികിത്സാ സഹായം കൈമാറി
രാജപുരം: കാംപ്‌കോ മെഡിക്കൽ ആനുകൂല്യ പദ്ധതി പ്രകാരം പരപ്പ ബ്രാഞ്ചിന് കീഴിൽ കൊല്ലംപാറ വി.കെ.കരുണാകരൻ്റെ ഹൃദയ ചികിത്സ ധനസഹായമായ 200000 രൂപയുടെ ചെക്ക് കാംപ്‌കോ ഡയറക്ടർ രാധാകൃഷ്ണൻ കരിമ്പിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തി കൈമാറി. റീജിയണൽ മാനേജർ ചന്ദ്രൻ, പരപ്പ ബ്രാഞ്ച് മാനേജർ അരുൺകുമാർ, കംപ്‌കോ അംഗമായ എൻ.വി.ദാമോദരൻ , വി.കെ.ഗോപി എന്നിവർ സംബന്ധിച്ചു.
No comments