Breaking News

ആശവർക്കേഴ്സ് യൂണിയൻ ചിറ്റാരിക്കൽ എഫ് എച്ച് സി ക്ക്‌ മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി


ചിറ്റാരിക്കാൽ : ആശവർക്കേഴ്സ് യൂണിയൻ സംസ്ഥാനകമ്മറ്റിയുടെ തീരുമാനപ്രകാരം ഏരിയ കേന്ദ്രങ്ങളിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ മാർച്ചും ധർണ്ണയും  യൂണിയൻ എളേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  ചിറ്റാരിക്കൽ എഫ് എച്ച് സി ക്ക്   മുമ്പിൽ നടത്തി സമരം സി ഐ ടി യു  എളേരി ഏരിയ സെക്രട്ടറി കെ എസ്   ശ്രീനിവാസൻ ഉൽഘടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്  ഗീതപ്രകാശൻ അധ്യക്ഷൻ വഹിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്  കെ എം ഓമന സംസാരിച്ചു.ഏരിയ സെക്രട്ടറി  സുമാ ശശി സ്വാഗതം പറഞ്ഞു

No comments