Breaking News

സിപിഐഎം കിനാനൂർ ലോക്കൽ സമ്മേളനം ഒക്ടോ 22, 23 തീയ്യതികളിൽ ചോയ്യംകോട് നടക്കും സംഘാടക സമിതി രൂപീകരിച്ചു


ചോയ്യങ്കോട് : സിപിഐഎം കിനാനൂർ ലോക്കൽ സമ്മേളനം 2024 ഒക്ടോബർ മാസം 22 ,23 തീയതികളിൽ ചോയ്യംകോട് വെച്ച് നടക്കും സമ്മേളനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും യുവജന -വിദ്യാർത്ഥി- മഹിളാ സംഗമവും, ട്രേഡ് യൂണിയൻ സംഗമവും വിവിധ കലാ കായിക പരിപാടികളും സംഘടിപ്പിക്കാൻ തീരുമാനിച്ചു സംഘാടകസമിതി രൂപീകരണ യോഗം  കെ കുമാരൻ ഉദ്ഘാടനം ചെയ്തു.  എം.കേളു പണിക്കർ കെ.രാജൻ എന്നിവർ സംസാരിച്ചു. അദ്ധ്യക്ഷൻ എം.സുരേന്ദ്രൻ. സംഘാക സമിതി - പ്രതിനിധി സമ്മേളനം - കെ.രാജൻ (കൺവീനർ) എം.സുരേന്ദ്രൻ (ചെയർമാൻ) പൊതുസമ്മേളനം - കെ.കുമാരൻ (കൺവീനർ), എൻ.വി സുകുമാരൻ (ചെയർമാൻ)

No comments