Breaking News

അസുഖത്തെ തുടർന്ന് ചുള്ളിക്കര സ്വദേശിയായ യുവാവ് മരിച്ചു


രാജപുരം : അസുഖത്തെ തുടർന്ന് ചുള്ളിക്കരയിലെ യുവാവ് മരിച്ചു. ചുള്ളിക്കര തൂങ്ങലിലെ അശോകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഡയാലിസിസ് കഴിഞ്ഞു വീട്ടിലേക്ക് വരവെ കുഴഞ്ഞു വീണതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്. പിതാവ് : ബാബു മാതാവ് : പരേതയായ പൊന്നമ്മ. ഭാര്യ : ആശ മക്കൾ അകല്യ, ആദർശ്.


No comments