Breaking News

ബിരിക്കുളം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു


ബി രിക്കുളം: 5500  നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ പതാകദിനവും അതിനോടനുബന്ധിച്ച് പായസവിതരണവും നടന്നു. കരയോഗം പ്രസിഡൻറ്  കുഞ്ഞിരാമൻ നായർ, സെക്രട്ടറി പെരിയൽ ദിവാകരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.

No comments