നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും പടിഞ്ഞാറ്റം കൊഴുവലിലെ മുതിർന്ന കോൺഗ്രസ് നേതാവും, നീലേശ്വരം കോ ഓപ്പ് ബാങ്ക് മുൻ മാനേജറുമായ കെ. എം തമ്പാൻ നായർ (70) അന്തരിച്ചു. കേരള പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ:രാധ. മക്കൾ: മിഥുൻ രാജ് ,മൃദുല (ടെക്നോപാർക്ക് തിരുവനന്തപുരം )
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെഎം തമ്പാൻ നായർ അന്തരിച്ചു
Reviewed by News Room
on
8:54 PM
Rating: 5
No comments