Breaking News

ജില്ലാ കലോത്സവം ഹയർ സെക്കന്ററി വിഭാഗം വൃന്ദവാദ്യം മത്സരത്തിൽ ഒന്നാം സ്ഥാനം എ ഗ്രേഡ് നേടിയ ജി എച്ച് എസ് എസ് കമ്പല്ലൂർ


ചിറ്റാരിക്കാൽ : കാസറഗോഡ് ജില്ലാ കലോത്സവം ഹയർ സെക്കന്ററി വിഭാഗം വൃന്ദവാദ്യം മത്സരത്തിൽ  ഒന്നാം സ്ഥാനം എ ഗ്രേഡ് നേടി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി GHSS കമ്പല്ലൂർ സ്കൂൾ.

ദാമോദരൻ പരപ്പ, സായ് പ്രകാശ് പരപ്പ, രെജീഷ് നീലേശ്വരം എന്നിവരാണ് പരിശീലകർ 

No comments